കണ്ണൂർ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതത്തിലൂടെ ഊര്‍ജം പകരുകയാണ് ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടത്തുന്ന 'ഇതും നാം അതിജീവിക്കും' കാമ്പയിനിന്റെ തീം സോങ്ങ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പുറത്തിറക്കി. കൊവിഡ്...
Read full story