
റിപ്പോര്‍ട്ട്
ഞായറാഴ്ചയും പ്രവൃത്തിദിനം; മാതൃകയായി മന്ത്രിയും വകുപ്പ് തലവൻമാരും
By ന്യൂസ് ഡെസ്ക്
•
August 21, 2022
അവധിദിനത്തിൽ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട വകുപ്പ് മന്ത്രിയും വകുപ്പ് തലവൻമാരും ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാതൃകയായി. മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നാണ് പ്രവൃത്തിദിനമാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ...
Read full story

