കരുതല്‍ ഡോസ്: കോര്‍ബിവാക്സിന് അംഗീകാരം
ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് എന്ന നിലയില്‍ ബയോളജിക്കല്‍ ഇയുടെ കോര്‍ബിവാക്സിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും കരുതല്‍ ഡോസായി കോര്‍ബിവാക്സ് സ്വീകരിക്കാം. കോവിഡിനെതിരായ പ്രാഥമിക വാക്സിനുകളില്‍നിന്ന് വ്യത്യസ്തമായ വാക്സിന്റെ …
കരുതല്‍ ഡോസ്: കോര്‍ബിവാക്സിന് അംഗീകാരം Read More