കോപാ ഡെല്‍ റേ ഫൈനല്‍ 17/04/21 ശനിയാഴ്ച

മാഡ്രിഡ്: 17/04/21 ശനിയാഴ്ച നടക്കുന്ന സ്പാനിഷ് കോപാ ഡെല്‍ റേ ഫുട്ബോള്‍ ഫൈനലില്‍ ബാഴ്സലോണ അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നു മുതലാണു ഫൈനല്‍.ബില്‍ബാവോയുടെ തട്ടകമായ ഒളിമ്പികോ ഡി സെവിയ സ്റ്റേഡിയത്തിലാണു മത്സരം. ഇരുവരും തമ്മില്‍ നടന്ന കഴിഞ്ഞ …

കോപാ ഡെല്‍ റേ ഫൈനല്‍ 17/04/21 ശനിയാഴ്ച Read More