ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ ഓഫീസിന് മുന്നില്‍ പോലീസുകാരന്‍ സ്ത്രീയെ വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കി
കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ ഓഫീസിനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ സ്ത്രീയെ വെടിവച്ചുകൊന്ന ശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. മധ്യകൊല്‍ക്കത്തയിലെ തിരക്കേറിയ പാര്‍ക്ക് സര്‍ക്കസ് മേഖലയില്‍ ജൂൺ 10 ന് ഉച്ചയോടെയാണ് നഗരത്തെ പരിഭ്രാന്തിയിലാക്കിയ സംഭവങ്ങള്‍. ഹൈകമ്മിഷന്‍ മന്ദിരത്തിന് പുറത്തുള്ള …
ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ ഓഫീസിന് മുന്നില്‍ പോലീസുകാരന്‍ സ്ത്രീയെ വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കി Read More