വയനാട് ജില്ലയില്‍ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍, പ്രൊമോട്ടര്‍ നിയമനം

വയനാട് ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥകള്‍ അപേക്ഷ ഓണ്‍ലൈനായി ജൂലൈ 31 നകം adfwyd@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യത: സ്റ്റേറ്റ് അഗ്രകള്‍ച്ചറല്‍ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത …

വയനാട് ജില്ലയില്‍ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍, പ്രൊമോട്ടര്‍ നിയമനം Read More