പഞ്ചായത്തുകൾ ജനപക്ഷത്ത് നിൽക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
പഞ്ചായത്തുകൾ അഴിമതി മുക്തമായി ജനപക്ഷത്ത് നിൽക്കണമെന്നും കാര്യക്ഷമമായ സിവിൽ സർവ്വീസിന്റെ ഭാഗമായി മെച്ചപ്പെട്ട സേവനം പൊതുസമൂഹത്തിന് നൽകണമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് വകുപ്പിന്റെ അവലോകന യോഗവും കെ എ എസ് ജേതാക്കൾക്കുള്ള …
പഞ്ചായത്തുകൾ ജനപക്ഷത്ത് നിൽക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More