ന്യൂ ഡൽഹി: പരിസ്ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ഫിൻലൻഡും ഒപ്പുവച്ചു. അന്തരീക്ഷ-ജല മലിനീകരണം തടയൽ, മാലിന്യ സംസ്കരണം, ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ പ്രോത്സാഹനം, കാർബൺ കുറഞ്ഞ മാർഗങ്ങൾ, വനങ്ങൾ...