ആലപ്പുഴ: സൗജന്യ പരിശീലനം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്തു ദിവസത്തെ സൗജന്യ പാചക പരിശീലന പരിപാടി നവംബര്‍ എട്ടിന് ആരംഭിക്കും. 18നും 45നുമിടയില്‍ പ്രായമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10.30ന് ആധാര്‍ …
ആലപ്പുഴ: സൗജന്യ പരിശീലനം Read More