ഭക്ഷ്യ എണ്ണയുടെ കസ്‌റ്റംസ് തീരുവ ഒഴിവാക്കി
ഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ .2021 ഒക്ടോബര്‍ 14 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് വിജ്ഞാപനത്തില്‍ അറിയിച്ചു. പാംഓയില്‍, സോയാബീന്‍ ,സൂര്യകാന്തി എണ്ണ എന്നിവയുടെ സെസും വെട്ടിക്കുറച്ചിട്ടുണ്ട്. …
ഭക്ഷ്യ എണ്ണയുടെ കസ്‌റ്റംസ് തീരുവ ഒഴിവാക്കി Read More