കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി
.കൊച്ചി : കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് ആറുമണിയോടെയാണ് കപ്പലിൽ നിന്ന് ഇറക്കിയ ഗന്ധകം സൂക്ഷിക്കുന്ന ഇടത്തിലെ കണ്‍വെയർ ബെൽറ്റിന്റെ ഭാഗത്ത് തീ ഉയർന്നത്. ഗന്ധകം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.തീ പടർന്നുപിടിക്കാതിരിക്കാൻ കണ്‍വെയർ യൂണിറ്റ് …
കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി Read More