നബി പരാമർശത്തിൽ നൂപുർ ശർമയ്ക്ക് സസ്പെൻഷൻ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തു. ഒരു ടിവി ചർച്ചയ്ക്കിടെയാണ് ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വിവാദപരാമർശം നടത്തിയത്. ഡൽഹി ബിജെപിയുടെ മീഡിയ ഇൻചാർജ് …
നബി പരാമർശത്തിൽ നൂപുർ ശർമയ്ക്ക് സസ്പെൻഷൻ Read More