ഹരിത പെരുമാറ്റച്ചട്ടം ഓര്‍മ്മിപ്പിക്കാന്‍ വേറിട്ട മാതൃക

കൊല്ലം: പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് സന്ദേശവുമായി കലക്‌ട്രേറ്റില്‍ ഒരുക്കിയത് ഹരിത പോളിംഗ് ബൂത്തിന്റെ വേറിട്ട മാതൃക. മാതൃക യന്ത്രത്തില്‍ വിരലമര്‍ത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതി സൗഹാര്‍ദ്ദ തിരഞ്ഞെടുപ്പ് ബോധവത്കരണമാണ് …

ഹരിത പെരുമാറ്റച്ചട്ടം ഓര്‍മ്മിപ്പിക്കാന്‍ വേറിട്ട മാതൃക Read More