താൻ മദ്ധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ പട്ടിക പങ്കുവെച്ച് ഡോണൾഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ മേയ്മാസത്തില്‍ നടന്നത് ഉള്‍പ്പെടെ 11 അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്റെ, സാമൂഹികമാധ്യമത്തിലെ പഴയൊരു കുറിപ്പ് പങ്കുവെച്ചാണ് ട്രംപിന്റെ അവകാശവാദം. …
താൻ മദ്ധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ പട്ടിക പങ്കുവെച്ച് ഡോണൾഡ് ട്രംപ് Read More