തിരുവനന്തപുരം: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാരുടെ ശമ്പള നിരക്ക് പുതുക്കി
തിരുവനന്തപുരം: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാർക്ക് ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. നേരത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചിരുന്നു. അതിന്റെ …
തിരുവനന്തപുരം: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാരുടെ ശമ്പള നിരക്ക് പുതുക്കി Read More