ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത, ശാലാക്യതന്ത്ര വകുപ്പുകളിൽ ഒഴിവ് വരുന്ന അദ്ധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സ്വസ്ഥവൃത്ത വകുപ്പിലേക്കുള്ള ഇന്റർവ്യൂ 15ന് രാവിലെ 11നും ശാലക്യതന്ത്ര …
ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം Read More