ആലുവയിൽ ഒരു ദിവസം ചരക്ക് ഇറക്കാം; വിൽപന കണ്ടെയ്ൻമെൻ്റ് സോണിൽ മാത്രം
എറണാകുളം: കണ്ടെയ്ൻമെൻറ് സോണിൽ തുടരുന്ന ആലുവ മാർക്കറ്റിലെ മൊത്തവ്യാപാരികൾക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളിൽ അവശ്യ സാധനങ്ങൾ ഇറക്കാൻ അനുമതി. ഇതിനായി പ്രത്യേക സമയം നിശ്ചയിച്ചു നൽകും. എന്നാൽ വ്യാപാരികൾക്ക് സാധനങ്ങൾ കണ്ടെയ്ൻമെൻറ് സോണിനു പുറത്തേക്ക് വിൽക്കാൻ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും …
ആലുവയിൽ ഒരു ദിവസം ചരക്ക് ഇറക്കാം; വിൽപന കണ്ടെയ്ൻമെൻ്റ് സോണിൽ മാത്രം Read More