തൃശൂരില്‍ 80 ശതമാനത്തിലധികം പഞ്ചയത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍
തൃശൂര്‍ : ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും, നഗരസഭ ഡിവിഷനുകളും, കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളില്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാകളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ജാഗ്രത ആവശ്യമാണെന്ന് കളക്ട്രേറ്റില്‍ മാധ്യമങ്ങളോട് …
തൃശൂരില്‍ 80 ശതമാനത്തിലധികം പഞ്ചയത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ Read More