വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിന് രണ്ട് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയത് യുഎഇ കോൺസുലേറ്റ് ജനറൽ ആണെന്ന തെളിവുകൾ പുറത്തു വന്നു. ഫ്ലാറ്റിന്‍റെ ഒപ്പം തന്നെ അഞ്ചു കോടി ചെലവിലുള്ള ആശുപത്രി നിർമ്മാണത്തിനും കരാറൊപ്പിട്ടു. 2019 ജൂലൈ …