പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണം ആരംഭിച്ചു

പത്തനംതിട്ട  : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്തില്‍ എട്ട് ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഒരു കോടി 22 ലക്ഷം രൂപയാണ് തോട്ടപ്പുഴശേരി പഞ്ചായത്തില്‍ റോഡുകളുടെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കുന്നത് ഇല്ലത്തു …

പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണം ആരംഭിച്ചു Read More