ശബരിമല യുവതി പ്രവേശനം : ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി .ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം.കേസ് സുപ്രീം കോടതി ഏപ്രിൽ 6 ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസുമാരായ …
ശബരിമല യുവതി പ്രവേശനം : ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി Read More