കേ​ര​ള​ത്തി​ന് എ​യിം​സ് : നിലവിൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) സ്ഥാ​പി​ക്കു​ന്ന​ത് നി​ല​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ്...
Read full story
പത്തനംതിട്ട | ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ (ജനുവരി 22, വ്യാഴം) പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക. ജനുവരി 20ന് കേസ് പരിഗണനക്കു വന്നെങ്കിലും...
Read full story
കൊച്ചി : ദിലീപിന് സന്നിധാനത്ത് അധിക പരിഗണന നല്‍കിയ സംഭവം ഹൈക്കോടതി ഇന്ന് (12.12.2024)വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധരിപ്പിക്കും. ദിലീപിന് പ്രത്യേക പരിഗണന നല്‍കി...
Read full story