
ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു
കണ്ണൂർ: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകളായി തുടർന്ന പ്രതിഷേധം അവസാനിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ആറളം ഫാമിലെത്തി നാട്ടുകാരോട് നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി നാട്ടുകാരെ …
ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു Read More