യുവതിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ യുവാവ്‌ പോലീസ്‌ പിടിയില്‍

ഇരവിപുരം: 18 കാരി പെണ്‍കുട്ടിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. ചവറ ചെറുശേരി മുറിയില്‍ കെപി തീയേറ്ററിന്‌ എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക്ക ജെയിംസ്‌ (22) ആണ്‌ അറസ്റ്റിലായത്‌. തെക്കേവിള സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ കടത്തിക്കൊണ്ടുപോയി നാലുമാസത്തോളം …

യുവതിയെ പീഡിപ്പിച്ചശേഷം കടന്നുകളഞ്ഞ യുവാവ്‌ പോലീസ്‌ പിടിയില്‍ Read More