അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു
മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും …
അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു Read More