കോണ്‍ക്ട് ഹിസ്റ്ററി അറിയാന്‍ ഇനി ഇത് പോക്കറ്റിലിട്ടാല്‍ മതി: പുതിയ ഉപകരണം ജനങ്ങള്‍ക്ക് നല്‍കി സിംഗപ്പൂര്‍
സിംഗപ്പൂര്‍: പോക്കറ്റ് വലുപ്പത്തിലുള്ള കൊവിഡ് വൈറസ് കോണ്‍ടാക്റ്റ്-ട്രേസിംഗ് ഉപകരണം പൗരന്‍മാര്‍ക്ക് വിതരണം ചെയ്ത് സിംഗപ്പൂര്‍. ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ അയാളുടെ കോണ്‍ക്ട് ഹിസ്റ്ററി അറിയാന്‍ കൃത്യതയോടെ വേഗത്തില്‍ സാധിക്കുമെന്നതാണ് ഉപകരണത്തിന്റെ പ്രത്യേകത. ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് എന്‍ക്രിപ്റ്റുചെയ്ത ഡാറ്റകള്‍ ശേഖരിക്കുന്നത്. …
കോണ്‍ക്ട് ഹിസ്റ്ററി അറിയാന്‍ ഇനി ഇത് പോക്കറ്റിലിട്ടാല്‍ മതി: പുതിയ ഉപകരണം ജനങ്ങള്‍ക്ക് നല്‍കി സിംഗപ്പൂര്‍ Read More