മുന്‍ ഡി.വൈ. എസ്‌. പി,പി. സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

September 23, 2024

കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്‌. പി പി. സുകുമാരനെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട.ഡിവൈഎസ്‌പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ്‌ എത്തിപ്പെട്ടതെന്ന്‌ ജയരാജന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം …