മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കി; എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ ‘യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തക’രുടെ പോസ്റ്റര്‍
കൊച്ചി: ഡി.സി.സി പുനസംഘടനയെചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ പോസ്റ്റര്‍. മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കിയെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. 25/08/21 ബുധനാഴ്ച രാവിലെയാണ് പോസ്റ്റർ …