വീട്ടമ്മയെ കടന്നുപിടിച്ചതായി പരാതി; കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു
ഹരിപ്പാട് : അംഗത്വം ചേര്‍ക്കാനായി വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവ് വീട്ടമ്മയെ കടന്നു പിടിച്ചതായി പരാതി. കാര്‍ത്തികപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി ബിജു പുരുഷോത്തമനെതിരെയാണ് പരാതി. ചിങ്ങോലി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ ബിജുപുരുഷോത്തമനെ കരീലക്കുളങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തെക്കുറിച്ച പോലീസ് …
വീട്ടമ്മയെ കടന്നുപിടിച്ചതായി പരാതി; കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു Read More