പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത്
പോണ്ടിച്ചേരി: തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ്സ് മുന്നില്‍. ബിജെപി രണ്ട് സീറ്റിലാണ് മുന്നിലുള്ളത്. ദ്രാവിഡ മുന്നേറ്റക്കഴകം ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനെത്തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി നാരായണസ്വാമി വി ഫെബ്രുവരി …
പോണ്ടിച്ചേരിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നില്‍, ബിജെപി രണ്ടിടത്ത് Read More