
റിപ്പോര്‍ട്ട്
ബാബറീ മസ്ജിദ് വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസ്. നീതിയുടെ സമ്പൂർണ ചതിയെന്ന് യെച്ചൂരി
By ന്യൂസ് ഡെസ്ക്
•
September 30, 2020
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസും, ഇടതുപക്ഷവും. വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണം കെട്ടതാണെന്നും...
Read full story

