എം.​എം. മ​ണി സ​ത്യ​സ​ന്ധ​ൻ ആയതുകൊണ്ട് തു​റ​ന്നു പ​റ​ഞ്ഞു , മ​റ്റു​ള്ള​വ​ർ മ​ന​സി​ൽ സൂ​ക്ഷി​ച്ചു: കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി. വി​ഷ്ണു​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: എം.​എം. മ​ണി​യു​ടെ പ്ര​സ്താ​വ​ന മ​നോ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും എം.​എം. മ​ണി സ​ത്യ​സ​ന്ധ​ൻ ആ​യ​ത് കൊ​ണ്ട് സ​ത്യം തു​റ​ന്നു പ​റ​ഞ്ഞു​വെ​ന്നും മ​റ്റു​ള്ള​വ​ർ മ​ന​സി​ൽ സൂ​ക്ഷി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി. വി​ഷ്ണു​നാ​ഥ്. പി​ആ​ർ വ​ർ​ക്ക് കൊ​ണ്ട് ജ​നം വോ​ട്ട് ചെ​യ്യും എ​ന്ന് സ​ർ​ക്കാ​ർ ക​രു​തി. …

എം.​എം. മ​ണി സ​ത്യ​സ​ന്ധ​ൻ ആയതുകൊണ്ട് തു​റ​ന്നു പ​റ​ഞ്ഞു , മ​റ്റു​ള്ള​വ​ർ മ​ന​സി​ൽ സൂ​ക്ഷി​ച്ചു: കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി. വി​ഷ്ണു​നാ​ഥ് Read More

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി തന്റെ രാഷ്ട്രീയ ജീവിതം അ​വ​സാ​നി​പ്പി​ക്കു​ന്നു​​

ഇ​ടു​ക്കി: സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി. ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 22ാം വാ​ർ​ഡാ​യ ഇ​രു​പ​തേ​ക്കാ​റി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ഇഎം. ആ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഗ​സ്തി അ​റി​യി​ച്ച​ത്. രാ​ഷ്ട്രീ​യ ജീ​വി​തം …

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി തന്റെ രാഷ്ട്രീയ ജീവിതം അ​വ​സാ​നി​പ്പി​ക്കു​ന്നു​​ Read More

പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

പാലക്കാട്|പാലക്കാട് കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഡിസംബർ 10 ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം.. ആക്രമണത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് …

പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം Read More

ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണിത് :രമേശ് ചെന്നിത്തല

. പpATHANAMTHITTA, tHIS ELECTION, WILLത്തനംതിട്ട : പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സ്വര്‍ണക്കൊള്ളയും ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ …

ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണിത് :രമേശ് ചെന്നിത്തല Read More

ത​രൂ​രി​ന്‍റെ​ മോ​ദി പ്ര​ശം​സ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​ന്ദീ​പ് ദീ​ക്ഷി​ത്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ എം​പി​യ്ക്ക് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ദീ​ക്ഷി​ത്. ത​രൂ​രി​ന് ഇ​ന്ത്യ​യെ​ക്കു​റി​ച്ച് അ​റി​വൊ​ന്നു​മി​ല്ലെ​ന്ന് സ​ന്ദീ​പ് ദീ​ക്ഷി​ത് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ​യോ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യോ ത​ന്ത്ര​ങ്ങ​ൾ പാ​ർ​ട്ടി​യേ​ക്കാ​ൾ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ശ​ശി …

ത​രൂ​രി​ന്‍റെ​ മോ​ദി പ്ര​ശം​സ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​ന്ദീ​പ് ദീ​ക്ഷി​ത് Read More

ആര്‍ എസ് എസ് ഗണഗീതം : കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്

കൊച്ചി | വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗണഗീതത്തിനെതിരെ രംഗത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് …

ആര്‍ എസ് എസ് ഗണഗീതം : കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് Read More

എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

. കൊല്ലം | ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുള്‍ അസീസിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍വച്ചാണ് അദ്ദേഹം …

എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ച നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി Read More

തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍| കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ സുധാകരന്‍ ചികിത്സ തേടിയത്. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് തലകറക്കം അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ തലകറക്കത്തിന്റെ കാരണം അറിയുന്നതിന് എംആര്‍ഐ …

തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂര്‍ണ്ണ പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് …

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല Read More

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി

.കൊച്ചി | സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വി ന്‍സെന്റും പ്രതിയായി. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് രാഷ്ട്രീയ …

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി Read More