കോവിഡിനു പിന്നാലെ വരുന്നു ‘കോംഗോ ‘ പനി,

മുംബൈ: കൊറോണയ്ക്ക് പിന്നാലെ ആശങ്ക ഉയര്‍ത്തി കോംഗോ വൈറസ്. മഹാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് കോംഗോ വൈറസ് പടരുന്നതായി ജില്ലാ ഭരണകൂടം മുന്നറിയുപ്പു നല്‍കിയത്. വെെറസ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചെളളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. അതിനാല്‍ …

കോവിഡിനു പിന്നാലെ വരുന്നു ‘കോംഗോ ‘ പനി, Read More