ശോഭാ യാത്രയ്ക്കിടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം
കൊല്‍ക്കത്ത: രാമനവമിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൗറയില്‍ ബി.ജെ.പി. സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് 02.04.2023 ഞായറാഴ്ച സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ ബി.ജെ.പി. എം.എല്‍.എ. ബിമന്‍ ഘോഷിനു പരുക്കേറ്റു.ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് കല്ലേറും സംഘര്‍ഷമുണ്ടായത്. …
ശോഭാ യാത്രയ്ക്കിടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം Read More