കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിലായി
തൃശൂര്‍: കാറില്‍ കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. പെരുമ്പാവൂര്‍ വെങ്ങോല കൊംപ്പറമ്പില്‍ അന്‍ഷാദ് (27), പെരുമ്പാവൂര്‍ മുടിക്കല്‍ കുടുംബത്തുകുടി സിന്‍ഷാദ് (25) എന്നിവരാണ് പിടിയിലായത്. കുതിരാനില്‍ വെച്ച് എക്‌സൈസ് ഇന്റലിജന്‍സും സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്. ലക്ഷങ്ങള്‍ വിലവരുന്ന …
കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിലായി Read More