കൊല്ലങ്കോട്: പ്രദേശവാസികളെ ആശങ്കയിലാക്കി പഞ്ചായത്തിലെ പുത്തൻ പാടം, പറത്തോട് പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. .പറത്തോട്ടിലെ മണിയുടെ ആടിനെ മുറിവുളോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്....
Read full story