ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു പോകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റേയും, സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റേയും, പഠിതാക്കളെ ആദരിക്കുന്നതിന്റേയും ജില്ലാതല …

ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു പോകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

വാക്ക് ഇൻ ഇന്റർവ്യൂ 27ന്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ …

വാക്ക് ഇൻ ഇന്റർവ്യൂ 27ന് Read More

എറണാകുളം: രണ്ടുവർഷത്തിനകം ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകളും ആധുനികവത്ക്കരിക്കും: മന്ത്രി കെ.രാജൻ

കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു എറണാകുളം ജില്ലയിലെ വില്ലേജ് ഓഫീസ്  മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യു ഓഫീസുകളുടെ ആധുനികവത്ക്കരണം രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങൾ ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന റവന്യൂ വകുപ്പിന്റെ …

എറണാകുളം: രണ്ടുവർഷത്തിനകം ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകളും ആധുനികവത്ക്കരിക്കും: മന്ത്രി കെ.രാജൻ Read More

കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി കെ.രാജന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ മാര്‍ച്ച് 31 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ് …

കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ മന്ത്രി കെ.രാജന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും Read More

പത്തനംതിട്ട: കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട: 2022-2023 സാമ്പത്തിക വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 42,88,08,000 രൂപയുടെ വരവും, 42,88,08,000 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. ഹരിതചട്ടം പാലിച്ച് …

പത്തനംതിട്ട: കടലാസ് രഹിത ബജറ്റ് അവതരണത്തിലൂടെ മാതൃകയായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് Read More

പക്ഷിപ്പനി: താറാവുകർഷകർക്ക് 91.59 ലക്ഷം ധനസഹായം – വിതരണം മാർച്ച് 24ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും

കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സംസ്ഥാന സർക്കാർ 91.59 ലക്ഷം രൂപ അനുവദിച്ചു. താറാവുകൾക്കും രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്കും നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിൽ …

പക്ഷിപ്പനി: താറാവുകർഷകർക്ക് 91.59 ലക്ഷം ധനസഹായം – വിതരണം മാർച്ച് 24ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും Read More

പിഎസ്‌സി പരീക്ഷാ ഹാളിൽ ക്ലോക്ക്; യുവജന കമ്മീഷൻ പിഎസ്‌സിയോട് റിപ്പോർട്ട് തേടി

പിഎസ്‌സി പരീക്ഷാ ഹാളിൽ സമയം അറിയാൻ ക്ലോക്ക് സ്ഥാപിക്കണമെന്ന നിരവധി ഉദേ്യാഗാർഥികളുടെ പരാതി പരിഗണിച്ച് സംസ്ഥാന യുവജന കമ്മീഷൻ കേരള പി എസ് സി യോട് റിപ്പോർട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് പി …

പിഎസ്‌സി പരീക്ഷാ ഹാളിൽ ക്ലോക്ക്; യുവജന കമ്മീഷൻ പിഎസ്‌സിയോട് റിപ്പോർട്ട് തേടി Read More

വനിതാ കമ്മീഷന്‍ സിറ്റിംഗ് ; പരിഗണിച്ച 58 പരാതിയില്‍ 29 കേസുകള്‍ തീര്‍പ്പായി

സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാ ആസ്ഥാനത്ത് സിറ്റിങ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 58 പരാതികള്‍ പരിഗണിച്ചു. 29 കേസുകള്‍ തീര്‍പ്പാക്കുകയും നാലെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് …

വനിതാ കമ്മീഷന്‍ സിറ്റിംഗ് ; പരിഗണിച്ച 58 പരാതിയില്‍ 29 കേസുകള്‍ തീര്‍പ്പായി Read More

നയതന്ത്രത്തിന്റെ 30ാം വാര്‍ഷികം: ഇസ്രായേല്‍ പ്രധാനമന്ത്രി രാജ്യത്തെത്തും

ന്യൂഡല്‍ഹി: ഇന്ത്യാ- ഇസ്രായേല്‍ നയതന്ത്രത്തിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. കൃഷി, കാലാവസ്ഥാ വ്യതിയാനം, നൂതന സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനമെന്ന് നഫ്താലി ബെന്നറ്റ് പറഞ്ഞു. …

നയതന്ത്രത്തിന്റെ 30ാം വാര്‍ഷികം: ഇസ്രായേല്‍ പ്രധാനമന്ത്രി രാജ്യത്തെത്തും Read More

കണ്ണൂർ: ഭരണമല്ല സേവനമാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

നവകേരള തദ്ദേശകം – 2022 അവലോകന യോഗം ചേർന്നു ഫയൽ നീക്കത്തിൽ തട്ടുകൾ കുറക്കും കണ്ണൂർ: ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. …

കണ്ണൂർ: ഭരണമല്ല സേവനമാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More