കൊല്ലം: സിവില്‍ സ്റ്റേഷനില്‍ ദുരന്ത പ്രതികരണ പരിശീലന പരിപാടി

കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഫീസ് ദുരന്ത നിവാരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഓഫീസ് അറ്റന്റര്‍മാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമായി ദുരന്ത പ്രതികരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടി …

കൊല്ലം: സിവില്‍ സ്റ്റേഷനില്‍ ദുരന്ത പ്രതികരണ പരിശീലന പരിപാടി Read More

പത്തനംതിട്ട: മിനിമം വേതനം നിശ്ചയിക്കല്‍; തെളിവെടുപ്പ് യോഗം 22 ന്

പത്തനംതിട്ട: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മവിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന  ലാബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ  മിനിമം വേതനം നിശ്ചയിക്കുന്നതിന് ഒരു തെളിവെടുപ്പുയോഗം  ഈ മാസം 22 ന് രാവിലെ  …

പത്തനംതിട്ട: മിനിമം വേതനം നിശ്ചയിക്കല്‍; തെളിവെടുപ്പ് യോഗം 22 ന് Read More

കൊല്ലം: വെളിച്ചം പദ്ധതി 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി

കൊല്ലം: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഗ്രന്ഥശാല ഭാരവാഹികള്‍ക്ക് ലാപ്‌ടോപ്പുകള്‍ കൈമാറി. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ലൈബ്രറി …

കൊല്ലം: വെളിച്ചം പദ്ധതി 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി Read More

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ കാര്യാലയം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒന്നിന് വൈകിട്ട് മൂന്നുമണിക്ക് ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കേന്ദ്രീകൃത പരാതി പരിഹാര …

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

കൊല്ലം: മിനിമം വേതനം നിശ്ചയിക്കല്‍: ഉപസമിതി തെളിവെടുപ്പ് ജൂലൈ ആറിന്

കൊല്ലം: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ മേഖലകളിലെ  തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി …

കൊല്ലം: മിനിമം വേതനം നിശ്ചയിക്കല്‍: ഉപസമിതി തെളിവെടുപ്പ് ജൂലൈ ആറിന് Read More

പത്തനംതിട്ട: മന്ത്രി വി.എന്‍ വാസവന്‍ വെള്ളിയാഴ്ച ജില്ലയില്‍; നെടുമ്പ്രം പഞ്ചായത്തില്‍ മൂന്നു പരിപാടികള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം ജൂണ്‍ 18 വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മന്ത്രി ഏറ്റുവാങ്ങുകയും …

പത്തനംതിട്ട: മന്ത്രി വി.എന്‍ വാസവന്‍ വെള്ളിയാഴ്ച ജില്ലയില്‍; നെടുമ്പ്രം പഞ്ചായത്തില്‍ മൂന്നു പരിപാടികള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യും Read More

ആലപ്പുഴ: വെബ്കാസ്ററിങ് തല്‍സമയം നിരീക്ഷിക്കാന്‍ ‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തല്‍സമയം ബൂത്തിലെ ക്യാമറ കാഴ്ചകള്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോണ്‍ഫ്രന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം …

ആലപ്പുഴ: വെബ്കാസ്ററിങ് തല്‍സമയം നിരീക്ഷിക്കാന്‍ ‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു Read More

വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍ നടത്തിയത്. റാന്‍ഡമൈസേഷന്‍ നടത്തിയ വോട്ടിംഗ് …

വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി Read More

ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു

തൃശ്ശൂർ: കേരളത്തിലെ ക്ഷീരമൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ പുറകോട്ട് പോയിരുന്ന സ്ഥിതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറി വലിയ മുന്നേറ്റമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരവധി പദ്ധതികളാണ് ക്ഷീരമേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ …

ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു Read More