മുൻ കേന്ദ്രമന്ത്രി ശ്രീ ചമൻ ലാൽ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
മുൻ കേന്ദ്രമന്ത്രി ശ്രീ ചാമൻ ലാൽ ഗുപ്താജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. നിരവധി സാമൂഹ്യ സേവന ശ്രമങ്ങൾക്ക് ശ്രീ ചമൻ ലാൽ ഗുപ്ത ജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. ” സമർപ്പിത നിയമസഭാംഗമായിരുന്ന അദ്ദേഹം …
മുൻ കേന്ദ്രമന്ത്രി ശ്രീ ചമൻ ലാൽ ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു Read More