മാളുകളും ഹോട്ടലുകളും തുറക്കാം: ഡല്‍ഹിയില്‍ ഇളവുകള്‍ 14/06/21 തിങ്കളാഴ്ച മുതല്‍

ന്യൂഡല്‍ഹി: സലൂണുകള്‍ക്കും മാളിനും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ട് ഡല്‍ഹിയില്‍ 14/06/21 തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍. മാളുകളിലെ എല്ലാ സ്ഥാപനങ്ങളും തുറക്കാം.സലൂണുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. മെട്രോയിലും ബസ്സുകളിലും ശേഷിയുടെ പകുതി മാത്രമേ കയറ്റാന്‍ പാടുളളൂ. ടാക്സി, ഇ ടാക്സി, …

മാളുകളും ഹോട്ടലുകളും തുറക്കാം: ഡല്‍ഹിയില്‍ ഇളവുകള്‍ 14/06/21 തിങ്കളാഴ്ച മുതല്‍ Read More

ബാങ്ക്‌ ശാഖകളില്‍നിന്ന്‌ പണം പിന്‍വലിക്കുന്നതില്‍ ഇളവുമായി എസ്‌ബിഐ

മുംബൈ: കോവിഡ്‌ മഹാമാരി ബാങ്കിംഗ്‌ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ബാങ്ക്‌ ശാഖകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി സ്റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ രംഗത്തെത്തി. 2021 സെപ്‌തംബര്‍ 30 വരെയായിരിക്കും ഇളവുകള്‍. അക്കൗണ്ടുടമകള്‍ക്ക്‌ ഇതര ബാങ്കുശാഖകളില്‍നിന്ന്‌ പണം പിന്‍വലിക്കുന്നതിനുളള പരിധി …

ബാങ്ക്‌ ശാഖകളില്‍നിന്ന്‌ പണം പിന്‍വലിക്കുന്നതില്‍ ഇളവുമായി എസ്‌ബിഐ Read More

കാഴ്ചപരിധിക്കപ്പുറം സഞ്ചാര പരിധിയുള്ള ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചു

അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം ചട്ടങ്ങൾ –  2021 ൽ ഇളവ് നൽകി, കാഴ്ചപരിധിക്കപ്പുറം സഞ്ചാര പരിധിയുള്ള (ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് – BVLOS)  ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക് അനുവാദം ലഭിച്ചു. ഭാവിയിലെ ഡ്രോൺ ഡെലിവറികൾക്കും  സമാനമായ …

കാഴ്ചപരിധിക്കപ്പുറം സഞ്ചാര പരിധിയുള്ള ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചു Read More

രാജ്യം ചലിക്കാന്‍ ആരംഭിക്കുന്നു; ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകളേറെ

ഡല്‍ഹി: ലോക്ഡൗണ്‍ മൂലം അടച്ചുപൂട്ടിയ രാജ്യം മെല്ലെ ചലിക്കാന്‍ ആരംഭിക്കുന്നു. ലോക്ഡൗണിന്റെ നാലാംഘട്ടത്തില്‍ ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ ഏറെയുണ്ടാവും. നിയന്ത്രിതമായി പൊതുഗതാഗതം ആരംഭിക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി ലഭിക്കാനും ഇടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഹോട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം …

രാജ്യം ചലിക്കാന്‍ ആരംഭിക്കുന്നു; ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകളേറെ Read More