കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് അ​ഞ്ച് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ വ​ച്ചാ​ണ് എ​സ്ഐ​യ്ക്ക് ക​ടി​യേ​റ്റ​ത്. സ്റ്റേ​ഷ​ന് സ​മീ​പം കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക്ക​ൾ​ക്കും ക​ടി​യേ​റ്റു. മാർച്ച് 29 ഞായറാഴ്ച രാ​വി​ലെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​നോ​ജി​നെ കൂ​ടാ​തെ നാ​ല് ഇ​ത​ര സം​സ്ഥാ​ന …

കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് അ​ഞ്ച് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു Read More

വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം : പ്രതിയെ അറസ്റ്റുചെയ്തു

കോവളം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍ അബിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. …

വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം : പ്രതിയെ അറസ്റ്റുചെയ്തു Read More

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെച്ചൊല്ലി സ്‌കൂള്‍മുറ്റത്ത് ഏറ്റുമുട്ടല്‍

കാഞ്ഞാണി (തൃശ്ശൂര്‍): ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം …

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെച്ചൊല്ലി സ്‌കൂള്‍മുറ്റത്ത് ഏറ്റുമുട്ടല്‍ Read More

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുേപരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി രണ്ടിനാണ് കേസിനിടയായ സംഭവം. കന്യാകുളങ്ങര ഇടവിളാകം ബൈത്തുല്‍ ഫിര്‍ദൗസില്‍ നുജുമുദ്ദീന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ മഹബൂബ് (23) ആണ് ആക്രമണത്തിനിരയായത്. മെഡിക്കല്‍ കോളജ് ആശുപത്രിക്കു …

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ Read More

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി

കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ …

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി Read More

ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം

തിരുവനന്തപുരം : സ്കൂട്ടറില്‍ യാത്രചെയ്യവെ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.കള്ളിക്കാട് ജംഗ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. റോഡില്‍നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റയാൻ …

ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം Read More