കേപ്പിന്റെ നാല് കോളജുകൾക്ക് പുതിയ കെട്ടിട സമുച്ചയങ്ങള്‍

തിരുവനന്തപുരം: കേപ്പിന്റെ നാല് കോളജുകളിലെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ യാഥാർഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആറന്‍മുള എഞ്ചിനീയറിംഗ് കോളേജില്‍ അക്കാദമിക് ബ്ലോക്കും, വടകര, കിടങ്ങൂര്‍, പത്തനാപുരം കോളേജുകളില്‍ വനിതാ ഹോസ്റ്റലുകളുമാണ് പുതുതായി നിര്‍മ്മിച്ചത്. ആറന്‍മുള എഞ്ചിനീയറിംഗ് കോളേജില്‍ …

കേപ്പിന്റെ നാല് കോളജുകൾക്ക് പുതിയ കെട്ടിട സമുച്ചയങ്ങള്‍ Read More