ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​യും പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം :​​​​​ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ

കൊ​​​​​ല്ലം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​രു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക-​​​​സാ​​​​​മൂ​​​​​ഹി​​​​​ക പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ പ​​​​​ഠി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക കൂ​​​​​ട്ടാ​​​​​യ്‌​​​​​മ​​​​​യാ​​​​​യ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ ജ​​​​​ന​​​​​റ​​​​​ൽ ബോ​​​​​ഡി യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​മു​​​​​മ്പ് …

ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​യും പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം :​​​​​ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ Read More

ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്‌റായേല്‍

തെഹ്‌റാന്‍ / ടെല്‍ അവീവ് | ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്‌റായേല്‍ വീണ്ടും ആക്രമണം നടത്തി . ആക്രമണത്തിൽ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലത്തെ …

ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്‌റായേല്‍ Read More

ഗസ്സ നിയന്ത്രണത്തിലാക്കാൻ പദ്ധതിയുമായി ഇസ്റായേല്‍

ടെല്‍ അവീവ് | ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്റായേല്‍. ഹമാസിനെതിരെയുള്ള സൈനിക നീക്കം വിപുലീകരിച്ച് ഗസ്സ നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ ക്യാബിനറ്റ് പദ്ധതിക്ക് ഏകകണ്ഠമായി അംഗീകാരം നല്‍കി. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ …

ഗസ്സ നിയന്ത്രണത്തിലാക്കാൻ പദ്ധതിയുമായി ഇസ്റായേല്‍ Read More

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ

ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.ക്ഷേത്ര …

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ Read More