കോവിഡ് വ്യാപനം : എറണാകുളത്ത് സമ്പൂര്‍ണ നിയന്ത്രണം
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം . ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.. മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയിന്‍മെന്റ് …
കോവിഡ് വ്യാപനം : എറണാകുളത്ത് സമ്പൂര്‍ണ നിയന്ത്രണം Read More