സമ്പൂര്‍ണ ലോക്ഡൗണില്‍ തമിഴ്‌നാട്: അനുമതി അവശ്യസര്‍വീസുകള്‍ക്ക് മാത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റ് നിയന്ത്രണങ്ങളും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല. …

സമ്പൂര്‍ണ ലോക്ഡൗണില്‍ തമിഴ്‌നാട്: അനുമതി അവശ്യസര്‍വീസുകള്‍ക്ക് മാത്രം Read More

സംസ്ഥാനത്ത് മെയ് 8 മുതൽ സമ്പൂർണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 8 മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ …

സംസ്ഥാനത്ത് മെയ് 8 മുതൽ സമ്പൂർണ ലോക്ക്ഡൗണ്‍ Read More

പുതുക്കാട് ,തൃക്കൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദ്ദേശം

പുതുക്കാട്; പുതുക്കാട് പഞ്ചായത്തില്‍ ഇന്നലെ 92 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 92 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളാക്കി. ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഒരു മാസത്തിലാണ്. …

പുതുക്കാട് ,തൃക്കൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദ്ദേശം Read More

ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ഭോപ്പാല്‍: മധ്യപ്രദേശ് . തലസ്ഥാനമായ ഭോപ്പാലിലും പ്രമുഖ നഗരങ്ങളായ ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂര്‍ണമായും അടച്ചിടും. വെള്ളിയാഴ്ച 1,140 പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊവിഡ് …

ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ Read More

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി. ആയിരത്തിനടുത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തുറമുഖങ്ങള്‍, എന്നിവ നിയന്ത്രണ മേഖലകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക അകലം ആറടിയാക്കി. …

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി Read More

ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറക്കില്ലെന്ന് മമതാബാനർജി

കൊൽക്കത്ത: കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ മെട്രോ സർവീസ് വിമാനസർവീസ് എന്നിവയ്ക്കു മേലുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വരുത്തിയിട്ടുണ്ട്. …

ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറക്കില്ലെന്ന് മമതാബാനർജി Read More

ബാഗ്ളൂർ സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്

ബാഗ്ളൂർ: ചൊവ്വാഴ്ച (14-7-20) രാത്രി എട്ട് മുതൽ ജൂലൈ 22-7-20 വെളുപ്പിന് അഞ്ചു വരെയാണ് സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ബാഗ്ളൂരിലെ നഗരങ്ങളും ഗ്രാമങ്ങളും അടച്ചിടലിൽ ഉൾപ്പെടും. ഇതേ തുടർന്ന് ഇതര സംസ്ഥാനക്കാരുടെ പാലായനവും …

ബാഗ്ളൂർ സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക് Read More