പരാതിക്കാരനെ വീട്ടിലെത്തി ആക്രമിച്ചു : ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു
വിഴിഞ്ഞം: വീട്ടില്‍ കയറി മോഷണം നടത്തിയ സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് വീണ്ടും അതേ വീട്ടിലെത്തി വീട്ടുടമയായ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു. മുല്ലൂര്‍ സ്വദേശി സഞ്ചുവിനെയാണ് ആക്രമിച്ചത്. ഓഗസ്റ്റ് 24 ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …
പരാതിക്കാരനെ വീട്ടിലെത്തി ആക്രമിച്ചു : ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു Read More