സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യ അ​ല​ന്‍ മാ​ത്യു​വി​നെ​തി​രെ​യാ​ണ് പ​രാ​തി. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യാണ്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് അ​ല​ന്‍ മാ​ത്യു​വി​നെ​തി​രെ​യു​ള്ള പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ല​ന്‍ …

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി Read More

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലായി

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് …

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലായി Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി വി​വാ​ഹ​മോ​ചി​തയല്ല : സ​ന്ദീ​പ് വാ​ര്യ​ർ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​ക ആ​രോ​പ​ണ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി വി​വാ​ഹ​മോ​ചി​ത​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. താ​ന്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ .യു​വ​തി​യും ഭ​ർ​ത്താ​വും മാ​സ​ങ്ങ​ളോ​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു​മി​ച്ച് ഉ​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി വി​വാ​ഹ​മോ​ചി​തയല്ല : സ​ന്ദീ​പ് വാ​ര്യ​ർ Read More

വേടനെതിരായ ബലാത്സംഗ കേസ്: വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും

കൊച്ചി| റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ പരിശോധന തുടങ്ങി പോലീസ്. മൊഴിയില്‍ പരാതിക്കാരി പരാമര്‍ശിച്ച വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും. പരാതിക്കാരി വേടന് കൈമാറിയ പണവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. മൊഴിയുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം വേടനെ …

വേടനെതിരായ ബലാത്സംഗ കേസ്: വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും Read More

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി

തൃശൂര്‍|തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്മേലാണ് ഡോക്ടര്‍ അഷ്റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ പെര്‍ഫ്യൂഷനിസ്റ്റിന്റെ കാര്യക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. …

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി Read More

പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: പാർലമെന്റ് വളപ്പില്‍ സംഘർഷത്തിനിടെ രണ്ട് ബി.ജെപി എം.പിമാർക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ക്കായി പൊലീസ് പാർലമെന്റ് സുരക്ഷാ വിഭാഗത്തെ സമീപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള …

പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും Read More

കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍

കോട്ടയം: കൈക്കൂലി കേസില്‍ വൈക്കം ഡെപ്യൂട്ടി തഹസില്‍ദാല്‍ ടികെ സുഭാഷ് കുമാര്‍ അറസ്റ്റില്‍. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മില്‍ വച്ച്‌ പ്രവാസി മലയാളിയില്‍നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ്. വസ്തു പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി പരാതിക്കാരന്റെ …

കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍ Read More