യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ അനുമതി

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ അനുമതി. രേഖകകളില്‍ വനിതയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാലാണ് അമയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത് …

യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ അനുമതി Read More

സി പി എമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് : 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു

സി പി എമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് : 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു മലപ്പുറം | മാറാക്കരയില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. 24ാം വാര്‍ഡ് മെമ്പറും ലീഗ് പ്രസിഡന്റും അടക്കം 150 ഓളം പേര്‍ ലീഗില്‍ നിന്ന് …

സി പി എമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് : 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു Read More

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്ന് അമേയ പ്രസാദ് മത്സരിക്കും പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് …

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് Read More

ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല

പട്ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍ …

ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല Read More