സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം
തിരുവനന്തപുരം | നാളെയാണ് (ഏപ്രിൽ 7) തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. കനത്ത വേനല്‍ ചൂടിലും തളരാതെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. വിവിധ പ്രീ പോള്‍ സര്‍വേകള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചനയിൽ …
സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം Read More