മുത്തങ്ങ സമരത്തിൽ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി

കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ബത്തേരി സബ് …

മുത്തങ്ങ സമരത്തിൽ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി Read More

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്

കൊല്ലം|കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി മാർച്ച് 21ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സന്ദീപിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു മറുപടി. മാതാവിന് താന്‍ …

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന് Read More

വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 14 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ മാർച്ച് 13 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.10 ല​​​ക്ഷം രൂ​​​പ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഫ​​​ണ്ടി​​​ൽ നി​​​ന്നും നാ​​​ലു ല​​​ക്ഷം രൂ​​​പ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നും ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. …

വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം Read More

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

സുൽത്താൻബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയതിനെക്കാൾ കൂടുതൽ തുക നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ പിടിച്ചെടുത്ത് സുൽത്താൻ ബത്തേരി കോടതി.മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനകത്തേക്ക് സവാരിക്ക് കൊണ്ടുപോകുന്ന നാലുബസുകളില്‍ രണ്ടെണ്ണമാണ് ജുഡീഷ്യൽ …

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി Read More

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് രു കോടിയിലധികം രൂപ നഷ്ടപരിഹാരം : നീതി പത്തു വര്‍ഷത്തിന് ശേഷം

പത്തനംതിട്ട| വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് പത്തു വര്‍ഷത്തിന് ശേഷം നീതി ലഭിച്ചു. കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ ജോണ്‍സണ്‍ ഉള്ളന്നൂരിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ഉത്തരവിട്ടു. …

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് രു കോടിയിലധികം രൂപ നഷ്ടപരിഹാരം : നീതി പത്തു വര്‍ഷത്തിന് ശേഷം Read More

ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്

വെസ്റ്റ് ബാങ്ക്: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനു പിന്നാലെ ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി. 1917-നും 1948-നും ഇടയിൽ ബ്രിട്ടീഷുകാർ ഭരിച്ചതിന് നഷ്ടപരിഹാരമായി 2 ട്രില്യൺ പൗണ്ട് ( ഏകദേശം 240 ലക്ഷം കോടി രൂപ) …

ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് Read More

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ

കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാന്‍ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കോടതി ഉത്തരവ് നല്‍കിയ മാർച്ച് 24 തിങ്കളാഴ്ച രാത്രിതന്നെ നഷ്‌ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി …

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ Read More

വാഹനാപകട കേസില്‍ ആറര കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കൊച്ചി: 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍ നഴ്സും അച്ഛനും മരിച്ച കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരം വിധിച്ച്‌ കേരള ഹൈക്കോടതി. ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് …

വാഹനാപകട കേസില്‍ ആറര കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി Read More

.ഹര്‍ത്താല്‍ ദിനത്തിലെ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്കുണ്ടായ നഷ്ടം 2.42 കോടി രൂപ നല്‍കണമെന്ന് ക്ലെയിംസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് 2022ല്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസിക്കുണ്ടായ നാശനഷ്‌ടത്തിനുള്ള പരിഹാരമായി 2.42 കോടി രൂപ നല്‍കണമെന്ന് ക്ലെയിംസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.ഹര്‍ത്താല്‍ദിവസം സര്‍വീസ് നടത്തിയ 58 ബസുകളുടെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു. പത്തു ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റുവെന്നും കെഎസ്‌ആര്‍ടിസി …

.ഹര്‍ത്താല്‍ ദിനത്തിലെ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്കുണ്ടായ നഷ്ടം 2.42 കോടി രൂപ നല്‍കണമെന്ന് ക്ലെയിംസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് Read More

സർവീസ് സെന്റർ അധികൃതർക്ക് 30,000 രൂപ പിഴചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കൊച്ചി | ഒന്നര മാസം കഴിഞ്ഞിട്ടും എ.സി. റിപ്പയർ ചെയ്ത് നൽകാത്ത സർവീസ് സെന്റർ അധികൃതർക്ക് പിഴചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 30,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന …

സർവീസ് സെന്റർ അധികൃതർക്ക് 30,000 രൂപ പിഴചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ Read More